ശൂന്യമായി വിദ്യാലയവും വിദ്യാലയ വഴികളും ശൂന്യമായി കൂട്ടുകാരോട് ഒത്തുള്ള കളികളും ചിരികളും. പിറന്നാൾ ആഘോഷവും മിഠായിവിതരണവും ഇല്ലാതായി. മൈതാനങ്ങൾ ശൂന്യമായി. ഇനി മഹാമാരിയും ശൂന്യമാകും.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 07/ 2025 >> രചനാവിഭാഗം - കവിത