എ.എം.എൽ.പി.എസ് തിരുത്തിക്കുണ്ട്
കാലടി ഗ്രാമപഞ്ചായത്തിൽ പതിമൂന്നാം വാർഡിൽ തിരുത്തിക്കുണ്ട് എന്ന പ്രദേശത്ത് 1979 ജൂലൈ 3 നാണ് ഈ വിദ്യാലയം .സ്ഥാപിതമായത് . ടി.എ.അബ്ദുള്ളക്കുട്ടി ഹാജി, സി.വി.സൈനുദ്ധീൻ , കുഞ്ഞുമുഹമ്മദ് ഹാജി തുടങ്ങിയവരുടെ പരിശ്രമഫലമായിട്ടാണ് സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്ത് ഒരു വിദ്യാലയം സ്ഥാപിച്ചത്.
എ.എം.എൽ.പി.എസ് തിരുത്തിക്കുണ്ട് | |
---|---|
വിലാസം | |
തിരുത്തിക്കുണ്ട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തീരുർ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
25-01-2017 | 19239 |