ജി.എച്.എസ്.എസ് പട്ടാമ്പി/പ്രവർത്തനങ്ങൾ/2025-26/2025-26


ക്രിയേറ്റിവ് കോർണർ, സ്ട്രീം ഹബ്ബ് ലാബുകളുടെ ഔപചാരികമായ ഉദ്ഘാടനം
GHSS പട്ടാമ്പിയിൽ സമഗ്ര ശിക്ഷ കേരളത്തിൻ്റെയും കുസാറ്റിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ പ്രവർത്തിച്ചു വരുന്ന ക്രിയേറ്റിവ് കോർണർ, സ്ട്രീം ഹബ്ബ് ലാബുകളുടെ ഔപചാരികമായ ഉദ്ഘാടനം 2025 ജൂലൈ 15ന് ബഹുമാനപ്പെട്ട പട്ടാമ്പി MLA ശ്രീ.മുഹമ്മദ് മുഹ്സിൻ നിർവഹിച്ചു. വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ശ്രീ .ശാന്തകുമാരൻ മാസ്റ്റർ നിർവഹിച്ചു.