ജി.എച്.എസ്.എസ് പട്ടാമ്പി/പ്രവർത്തനങ്ങൾ/2025-26
സംസ്ഥാന സ്കൂൾ കലോത്സവ നഗരിയിലേക്കുള്ള സ്വർണ്ണകപ്പിന് GHSS പട്ടാമ്പിയിൽ ഊഷ്മള വരവേൽപ്പ്
GHSS പട്ടാമ്പി

.

63-ാമത് സംസ്ഥാന സ്കൂൾ കലോത്സവ നാഗരിയിലേക്കുള്ള സ്വർണ്ണകപ്പ് ഘോഷയാത്രയ്ക്ക് ജില്ലാതല സ്വീകരണത്തിന്റെ ഭാഗമായി പട്ടാമ്പി GHSS-ൽ സ്വർണക്കപ്പ് സ്വീകരണം ആഘോഷപൂർവ്വം നിർവഹിച്ചു. പട്ടാമ്പി നഗരസഭാ ചെയർപേഴ്സൺ ശ്രീമതി ഓ. ലക്ഷ്മിക്കുട്ടി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർത്ഥികൾ ഘോഷയാത്രയെ ആവേശത്തോടെയും കലാപരിപാടികളോടെയും വരവേൽക്കുകയായിരുന്നു. പരിപാടിയിൽ സ്ഥലത്തെ ജനപ്രതിനിധികളുടെയും വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സജീവ പങ്കാളിത്തം ഉണ്ടായിരുന്നു . ഈ സ്വീകരണ പരിപാടി കലാപ്രേമികൾക്ക് പ്രചോദനമേകുന്നതും കൂടിയാണ്.
സംഭവത്തിന്റെ ഹൈലൈറ്റുകൾ:
സ്ഥലം: പട്ടാമ്പി (ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ)
ഉദ്ഘാടനം: പട്ടാമ്പി നഗരസഭാ ചെയർപേഴ്സൺ ഓ. ലക്ഷ്മിക്കുട്ടി
ഘോഷയാത്ര: സംസ്ഥാന സ്കൂൾ കലോത്സവം 2025-ലേക്കുള്ള സ്വർണക്കപ്പ് ഘോഷയാത്ര
തീയതി: ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരം ജില്ലയിൽ 63-ാം സംസ്ഥാന സ്കൂൾ കലോത്സവം നടത്തും.
STREAM Learning HUB ന്റെ ലാബ് ഉദ്ഘാടനം
GHSS പട്ടാമ്പി (2024 ജനുവരി 17)

.

2024 ജനുവരി 17-നു, STREAM Learning HUB ന്റെ പുതിയ ലാബ് പട്ടാമ്പി GHSS ൽ ഔപചാരികമായി ഉദ്‌ഘാടനം ചെയ്തു. . ഉദ്‌ഘാടനം പട്ടാമ്പി മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി ഓ ലക്ഷ്മിക്കുട്ടി നിർവ്വഹിച്ചു . സ്കൂൾ പ്രിൻസിപ്പാൾ ശ്രീ വിജയൻ, ഹെഡ്‌മിസ്ട്രസ് രാധ ടീച്ചർ, PTA പ്രസിഡന്റ് C.A. റാസി, വാർഡ് കൗൺസിലർ ശ്രീമതി സംഗീത, BRC യിൽ നിന്നും സ്മിത ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു. ഉദ്ഘാടനത്തോട് അനുബന്ധിച്ചു നടത്തിയ ശില്പശാലയിൽ പട്ടാമ്പി സബ്ജില്ലയിലെ 12 സ്കൂളുകളിൽ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ പങ്കെടുത്തു.ശില്പശാലയിൽ LED നിർമ്മാണം പരിശീലിപ്പിച്ചത് വിദ്യാർത്ഥികൾക്ക് ഉപയോഗപ്രദമായി .സാങ്കേതിക വിദ്യയിൽ നൂതനമായ ആശയങ്ങൾ കണ്ടെത്താനും മനസ്സിലാക്കാനും വിദ്യാർത്ഥികൾക്കു സാധിച്ചു.
എസ് പി സി കേഡിറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ്
GHSS പട്ടാമ്പി July 2025
പട്ടാമ്പി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളി ലെ 2024 ...25 വർഷത്തിലെ പരിശീലനം പൂർത്തിയാക്കിയ പത്താം ക്ലാസിലെ സീനിയർ എസ് പി സി കേഡിറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് പട്ടാമ്പി ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്നു. പട്ടാമ്പി എം.എൽ.എ.പി മുഹമ്മദ് മുഹ്സിൻ സല്യൂട്ട് സ്വീകരിച്ചു. പരിശീലനം പൂർത്തിയാക്കിയ കേഡറ്റു.കളെ ചടങ്ങിൽ അനുമോദിച്ചു നഗരസഭാ ചെയർപേഴ്സൺഒ.ലക്ഷ്യിക്കുട്ടി അധ്യക്ഷയായിരുന്നു. നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ ആനന്ദവല്ലി, റുക്കിയ ,എന്നിവരും. വാർഡ് കൗൺസിലർ സി. സംഗീത,പിടിഎ പ്രസിഡണ്ട്.CA റാസി, എസ് എം സി ചെയർമാൻ പി സി.ഷാനവാസ് ,എം ,പി, ടി എ അംഗങ്ങൾ പിടിഎ അംഗങ്ങൾ പ്രിൻസിപ്പൽ കെ വിജയ ൻ, ഹെഡ്മിസ്ട്രസ് കെ പി പ്രിത എന്നിവരും പങ്കെടുത്തു.

[വർഗ്ഗം:'ബഡിങ് റൈറ്റേർസ് എഴുത്തുകൂട്ടം, വായനക്കൂട്ടം' ശില്പശാല]]

[[വർഗ്ഗം:'ബഡിങ് റൈറ്റേർസ് എഴുത്തുകൂട്ടം, വായനക്കൂ
ട്ടം' ശില്പശാല]]