ജി.എച്ച്.എസ്സ്.എസ്സ്. വളയം/സയൻസ് ക്ലബ്ബ്/2025-26
ദൃശ്യരൂപം
ശാസ്ത്ര ക്വിസ്
കേരള സംസ്ഥാന യുവജനക്ഷേമബോർഡ് നടത്തുന്ന സ്കൂൾതല ശാസ്ത്ര ക്വിസ് മൽസരം 23/07/2025 ഉച്ചയ്ക്ക് 1.30 ന്, സ്മാർട്ട്റൂമിൽ വെച്ച് നടത്തി. മത്സരത്തിൽ ആരുഷ് എസ് ജി ഒന്നാംസ്ഥാനവും, അലോക് എസ് ബിജിത്ത് രണ്ടാം സ്ഥാനവും,അൻഷിയ രതീഷ് മൂന്നാം സ്ഥാനവും നേടി.