ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്സ്.എസ്സ്. വളയം/സയൻസ് ക്ലബ്ബ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
21:59, 25 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Divyatakwiki16041 (സംവാദം | സംഭാവനകൾ) ('ശാസ്ത്ര ക്വിസ് കേരള സംസ്ഥാന യുവജനക്ഷേമബോർഡ് നടത്തുന്ന സ്കൂൾതല ശാസ്ത്ര ക്വിസ് മൽസരം 23/07/2025 ഉച്ചയ്ക്ക് 1.30 ന്, സ്മാർട്ട്റൂമിൽ വെച്ച് നടത്തി. മത്സരത്തിൽ ആരുഷ് എസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ശാസ്ത്ര ക്വിസ്

കേരള സംസ്ഥാന യുവജനക്ഷേമബോർഡ് നടത്തുന്ന സ്കൂൾതല ശാസ്ത്ര ക്വിസ് 

മൽസരം 23/07/2025 ഉച്ചയ്ക്ക് 1.30 ന്, സ്മാർട്ട്റൂമിൽ വെച്ച് നടത്തി. മത്സരത്തിൽ ആരുഷ് എസ് ജി ഒന്നാംസ്ഥാനവും, അലോക് എസ് ബിജിത്ത് രണ്ടാം സ്ഥാനവും,അൻഷിയ രതീഷ് മൂന്നാം സ്ഥാനവും നേടി.