ജി.ജി.എച്ച്.എസ്.എസ് പയ്യന്നൂർ/ഹൈസ്കൂൾ/2025-26
ദൃശ്യരൂപം
= District Educational Officer=
ആകസ്മികമായി ജൂലൈ 11ന് DEO സ്കൂളിലെത്തിയപ്പോൾ [[]]
ജനസംഖ്യാദിനം'</b
ജൂലൈ 11 ജനസംഖ്യാദിനാചരണത്തിന്റെ ഭാഗമായി നടന്ന പ്രത്യേകഅസംബ്ളിയിൽ ലൈബ്രറി കൗൺസിൽ അംഗം ശ്രീ സത്യനാഥൻ മുഖ്യാത്ഥിയായിരുന്നു. പോസ്റ്റർ രചനാമത്സരവും പ്രദർശനവും നടന്നു
ഊർജസംരക്ഷണപ്രതിജ്ഞ
ജൂലൈ 11ന് സ്കൂൾ അസംബ്ളിയിൽ ഊർജസംരക്ഷണപ്രതിജ്ഞ എടുത്തു . കെ എസ് ഇ ബി പയ്യന്നൂർ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ മുഖ്യഅതിഥിയായിരുന്നു [[
പ്രമാണം:13098 electricity.jpg|ലഘുചിത്രം|ഊർജസംരക്ഷണപ്രതിജഞ
]]
വിദ്യാരംഗം കലാസാഹിത്യവേദിടെ നേതൃത്വത്തിൽ 5ാംതീയ്യതി ബഷീർദിന ഉദ്ഘാടനം ശ്രീ കെ .ശ്രീനിവാസൻ സർ നിർവ്വഹിച്ചു. തുടർന്ന് ബഷീറിന്റെ മൊഞ്ചത്തികൾ എന്ന നാടകം കുട്ടികൾ നടത്തി.
[[

]]

</ref>


[[

]]