ജി.ജി.എച്ച്.എസ്.എസ് പയ്യന്നൂർ/ഹൈസ്കൂൾ/2025-26
'പിടിഎ പൊതുയോഗവും ഉപജില്ലാശാസ്ത്രമേള സംഘാടകസമിതിയോഗവും'==
സെപ്തംബർ 8ന് നടന്ന യോഗത്തിൽ ദിലീപ് പ്രസിഡൻറ് ആയും, ഷിജി.പി മദർ പ്രസിഡൻറ് ആയും തിരങ്ങെടുത്തു. ശാസ്ത്രമേള പ്രചാരണകമ്മിറ്റികൺവീനറായി ശ്രീ. നിഷാദിനെ തിരങ്ങെടുത്തു.
=='ഓണാഘോഷം' == 2025 ഓഗസ്ത് 29ന് വിപുലമായരീതിയിൽസ്കൂളിൽ ഓണം ആഘോഷിച്ചു.

== ഡിജിറ്റൽ പൂക്കളമത്സരം
ആഗസത് 27ന് നടന്ന മത്സരം കുട്ടികളിൽ കൗതുകമുണർത്ത. 10Bയിലെ അവന്തിക പി.വി.ഒന്നാംസ്ഥാനംനേടി.
==

കരിയർ ഗൈഡൻസ്
ആഗസ്ത് 7ന് 2മണിക്ക് 10

ലെ കുട്ടികൾക്കായി കരിയർ ഗൈഡമസ് ക്ളാസ് നടന്നു

=
= വിജയോത്സവം=='
ആഗസ്ത് 7ന് 3മണിക്ക് നടന്ന വിജയോത്സവം പരിപാടി നഗരസഭാധ്യക്ഷ ശ്രീമതി ലളിത ഉദ്ഘാടനം ചെയ്തു.
പച്ചക്കറി ==
സ്കൂളിലെ പച്ചക്കറികൾ വിളവെടുപ്പിന് പാകമാകുന്നു.

'
മലയാളമനോരമ
പയ്യന്നുർ ലയൺസ് ക്ളബ് സ്കൂളിലേക്ക് മലയാളമനോരമപത്രം നൽകി.
പോസിറ്റീവ് പേരൻറിങ്

ആഗസ്ത് 5ന് ORCയുടെ ആഭിമുഖ്യത്തിൽ രക്ഷാകർത്താക്കൾക്ക് മിഖ്ദാദ് സുലൈമാൻ ക്ളാസ് എടുത്തു. [[
പ്രമാണം:13098 positive parenting.jpg|ലഘുചിത്രം|positive parenting
]] ' === പി ടി എ ===

ആഗസ്ത് 5ന് 8, 9 ക്ളാസുകളുടെ പി ടി എ മീറ്റിങ് നടന്നു. ===
സമഗ്ര പ്ളസ് ==='
2023-25 വർഷത്തിലെ ലിറ്റിർകൈറ്റ്സ് അംഗങ്ങളുടെ നേതൃത്ത്വത്തിൽ രക്ഷാകർത്താക്കൾക്ക് സമഗ്ര പ്ളസ് പരിചയപ്പെടുത്തി.
== വെളിച്ചം==
മാധ്യമം വെളിച്ചം പദ്ധതി പയ്യന്നൂർ ബാഗ്ബസാർ ഉടമ പി.വി ഹസ്സൻകുട്ടി വിദ്യാർത്ഥി പ്രതിനിധി ടി ലമിനക്ക് പത്രം നൽകി ഉദഘാടനം ചെയ്തു.
===== വർണോത്സവം=====
റിട്ടയേഡ്അധ്യാപകനും, സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ ശ്രീ പ്രമോദ് അടുത്തില മാസ്റ്ററിന്റെ നേതൃത്ത്വത്തിൽ ജൂലൈ 30 ന് പ്രവർത്തിപരിചയശില്പശാല നടന്നു.

'പൂർവ്വവിദ്യാർത്ഥി സംഗമം'
1989ബാച്ചിന്റെ സംഗമം 2025 ആഗസ്ത് 5 ന് സ്കൂളിൽ നടന്നു.


= 'മധുരം മലയാളം='
ജൂലൈ 11ന് പയ്യന്നൂർ ലയൺസ് ക്ളബിന്റെ ആഭിമുഖ്യത്തിൽ മാതൃഭൂമി മധുരം മലയാളം പദ്ധതി ആരംഭിച്ചു.

= District Educational Officer=
ആകസ്മികമായി ജൂലൈ 11ന് DEO സ്കൂളിലെത്തിയപ്പോൾ
ജനസംഖ്യാദിനം'</b
ജൂലൈ 11 ജനസംഖ്യാദിനാചരണത്തിന്റെ ഭാഗമായി നടന്ന പ്രത്യേകഅസംബ്ളിയിൽ ലൈബ്രറി കൗൺസിൽ അംഗം ശ്രീ സത്യനാഥൻ മുഖ്യാത്ഥിയായിരുന്നു. പോസ്റ്റർ രചനാമത്സരവും പ്രദർശനവും നടന്നു
-
കുറിപ്പ്1
-
കുറിപ്പ്2
ഊർജസംരക്ഷണപ്രതിജ്ഞ
ജൂലൈ 11ന് സ്കൂൾ അസംബ്ളിയിൽ ഊർജസംരക്ഷണപ്രതിജ്ഞ എടുത്തു . കെ എസ് ഇ ബി പയ്യന്നൂർ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ മുഖ്യഅതിഥിയായിരുന്നു [[
പ്രമാണം:13098 electricity.jpg|ലഘുചിത്രം|ഊർജസംരക്ഷണപ്രതിജഞ
]]
വിദ്യാരംഗം കലാസാഹിത്യവേദിടെ നേതൃത്വത്തിൽ 5ാംതീയ്യതി ബഷീർദിന ഉദ്ഘാടനം ശ്രീ കെ .ശ്രീനിവാസൻ സർ നിർവ്വഹിച്ചു. തുടർന്ന് ബഷീറിന്റെ മൊഞ്ചത്തികൾ എന്ന നാടകം കുട്ടികൾ നടത്തി.
[[

]]

</ref>


[[

]]
