സി.ബി.കെ.എം.പഞ്ചായത്ത്.എച്ച്.എസ്സ്.എസ്സ്. പുതുപ്പരിയാരം/ജൂനിയർ റെഡ് ക്രോസ്
ജൂനിയർ റെഡ്ക്രോസ്
സ്കൂളിൽ വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു സംവിധാനമാണ് ജൂനിയർ റെഡ്ക്രോസ്.A,B,C എന്നിങ്ങനെ മൂന്നു ലെവലുകളിലായി പ്രവർത്തിക്കുന്നു.പത്താം ക്ലാസിൽ കഴിഞ്ഞ വർഷം പതിനാല് കുട്ടികൾ ജൂനിയർ റെഡ്ക്രോസിൽ ഉണ്ടായിരുന്നു.ഇവർക്കെല്ലാവർക്കും ഗ്രേസ് മാർക്ക് ലഭിച്ചു.ഇത് കുട്ടികൾക്ക ഉയർന്ന ഗ്രേഡുകൾ ലഭിക്കാൻ സഹായകമായി.ഈ വർഷം എട്ട് കുട്ടികളാണ് ജൂനിയർ റെഡ്ക്രോസിൽ അംഗത്വം എടുത്തിട്ടുള്ളത്.ശ്രീമതി മഞ്ജു ആർ ജൂനിയർ റെഡ്ക്രോസിന്റെ ചുമതല നിർവഹിച്ചു പോരുന്നു.