പാലയാട് ഈസ്റ്റ് ജെ ബി എസ്
പാലയാട് ഈസ്റ്റ് ജെ ബി എസ് | |
---|---|
വിലാസം | |
പാലയാട് ഈസററ് ജെ.ബി.എസ് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര് |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
25-01-2017 | 14221 |
== ചരിത്രo . പ്രകതിരമണീയമായ ധർമ്മടം പഞ്ചായത്തിലെ കിഴക്കേ പാലയാട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പാലയാട് ഈസ്റ്റ് ജൂനിയർ ബേസിക് സ്കൂൾ എന്ന ഈ വിദ്യാലയം 1918 ൽ ശ്രീകണാരി ഗുരിക്കൾ സ്ഥാപിച്ചതാണ് ജാതി വ്യവസ്ഥ നിലനിന്നിരുന്ന, സത്രീകൾക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്നത്ത ആകാലഘട്ടത്തിൽ പെൺകുട്ടികൾക്കായി കുടിപ്പള്ളിക്കൂടം എന്ന നിലയിൽ ആരംഭിച്ച ഈ വിദ്യാലയം 1926 ൽ അംഗീകാരം നേടി ഗവൺമെന്റ് അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ഒരു പ്രീ ബേസിക് ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്. അക്ഷര ദീപമായ ഈ സരസ്വതീ ക്ഷേത്രം ഇന്ന് കട്ടികളുടെ കുറവുമൂലം ദൈന്യതയനുഭവിക്കുകയാണ്. ഇംഗ്ലീഷ് സ്കൂളുകളുടെ അതിപ്രസരം ഈ സ്കൂളിനേയും ബാധിച്ചിരിക്കുന്നു. എന്നാൽ മികച്ച പഠനപ്രവർത്തനങ്ങൾ കൊണ്ടും പാഠ്യേതര പ്രവർത്തനങ്ങളാലും ഇന്ന് ഈ വിദ്യാലയവും മുന്നേറുകയാണ് ഒരു പുത്തനുണർവ് കൈവന്ന ഈ വിദ്യാലയം ഒരു പുനർജനി തേടുകയാണ്.
== ഭൗതികസൗകര്യങ്ങള്‍ == ഇവിടെ ഞങ്ങൾക്ക് ഇന്റർനെറ്റ് സൗകര്യവും 4 കമ്പ്യൂട്ടറുകളുമുണ്ട്
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == രാവിലെ നാല് ദിവസങ്ങളിൽ ഇംഗ്ലീഷ് അസംബ്ലിയും ഒരു ദിവസം മലയാളം അസംബ്ലിയും നടത്തി വരുന്നു. മാസ് ഡ്രിൽ, യോഗ, സൈക്കിൾ പഠനം, കലാപഠനം ( ഡാൻസ്), വിവര സാങ്കേതിക വിദ്യ, വിവിധ തരം ക്ലബുകൾ, ഫീൽഡ് ട്രിപ്പ്, എന്നിവ കൃത്യമായി ' നടത്തി വരു ന്നു .
== മാനേജ്‌മെന്റ് == ശക്തമായ ഒരു മാനേജുമെന്റ് ഈ വിദ്യാലത്തി നുണ്ട് . ഇപ്പോൾ ഈ വിദ്യാലയത്തിന്റെ മാനേജർ ഈ വിദ്യയലയത്തിൽനിന്ന് പ്രധാന അധ്യാപകനായി വിരമിച്ച ശ്രീ ഗോപീ കൃഷ്ണൻ മാസ്റ്ററാണ് .