ജി.എം.യു.പി.എസ് എടപ്പാൾ/ക്ലബ്ബുകൾ /സയൻസ് ക്ലബ്ബ്/2025-26
ദൃശ്യരൂപം
ചാന്ദ്ര ദിനം-ജൂലൈ 21
ചാന്ദ്ര ദിനത്തോടനുബന്ധിച്ച് സ്കൂൾ സയൻസ് ക്ലബ് വിവിധ പരിപാടികൾ സംഘടിപ്പിച്ചു .അമ്പിളിക്ക് നിറം നൽകൽ (പ്രീപ്രൈമറി ,1,2),അമ്പിളി നൃത്തം (L .P ),ക്വിസ് (U .P, L .P),മോഡൽ -chart പ്രദർശനം ,ഡോക്യൂമെന്ററി പ്രദർശനം എന്നിവയ്ക്ക് സയൻസ് അദ്ധ്യാപകരും ക്ലബ് കൺവീനർമാരും നേതൃത്വം നൽകി .