ജി.എം.യു.പി.എസ് എടപ്പാൾ/ക്ലബ്ബുകൾ /സയൻസ് ക്ലബ്ബ്/2025-26
ദൃശ്യരൂപം
ചാന്ദ്ര ദിനം-ജൂലൈ 21
ചാന്ദ്ര ദിനത്തോടനുബന്ധിച്ച് സ്‌കൂൾ സയൻസ് ക്ലബ് വിവിധ പരിപാടികൾസംഘടിപ്പിച്ചു . അമ്പിളിക്ക് നിറം നൽകൽ (പ്രീപ്രൈമറി ,1,2), അമ്പിളിനൃത്തം (L .P ), ക്വിസ് (U .P, L .P), മോഡൽ -chart പ്രദർശനം, ഡോക്യൂമെന്ററി പ്രദർശനം എന്നിവയ്ക്ക് സയൻസ് അദ്ധ്യാപകരും ക്ലബ് കൺവീനർമാരും നേതൃത്വം നൽകി.
<gallery>
-
അമ്പിളി നൃത്തം
</gallery>