Schoolwiki സംരംഭത്തിൽ നിന്ന്
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സംസ്ഥാന തല സ്കൂൾ കായികമേള
സംസ്ഥാനതല കായിക മേളയിൽ മാസ്റ്റർ ആന്റണി മിലൻ റോളർ സ്‌കേറ്റിങ് ചാമ്പ്യൻഷിപ്പിൽ 14-17 വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടി. വെയിറ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ അഭികൃഷ്ണ മൂന്നാം സ്ഥാനം കരസ്ഥമാക്കി.