ഉള്ളടക്കത്തിലേക്ക് പോവുക

എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/ഫോറസ്ട്രി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
12:04, 22 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35052mihs (സംവാദം | സംഭാവനകൾ) ('<big>2025-26</big> ==Forestry club രൂപീകരണം == <div align="justify"> പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി സ്കൂളിൽ Forestry club രൂപീകരിക്കപ്പെട്ടു. ക്ലബിന്റെ ഉദ്ഘാടനം ആലപ്പുഴ സോഷ്യൽ ഫോറെസ്ട്രി റേഞ്ചില...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2025-26

Forestry club രൂപീകരണം

പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി സ്കൂളിൽ Forestry club രൂപീകരിക്കപ്പെട്ടു. ക്ലബിന്റെ ഉദ്ഘാടനം ആലപ്പുഴ സോഷ്യൽ ഫോറെസ്ട്രി റേഞ്ചിലെ റേഞ്ച് ഓഫീസർ സേവ്യർ റ്റി എസ് നിർവഹിച്ചു. പരിസ്ഥിതി സംരക്ഷണം, പ്ലാസ്റ്റിക്ക് ഉപയോഗം, ദുരുപയോഗം, recycling, upcycling എന്നിവയെ ക്കുറിച്ച് ഒരു ബോധവൽക്കരണക്ലാസ്സ്‌ എടുക്കുകയും ചെയ്തു.