ഉള്ളടക്കത്തിലേക്ക് പോവുക

എൽ.എം.യൂ.പി.എസ്.അടിമലത്തുറ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
12:21, 21 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lmupsadimalathura (സംവാദം | സംഭാവനകൾ) ('പ്രവേശനോത്സവം 2025 ജൂൺ രണ്ട് പ്രവേശനോത്സവം വ്യത്യസ്ത പരിപാടികളോടെ നടന്നു. പ്രവേശനോത്സവഗാനത്തിന്റെ നൃത്താവിഷ്കരണം, അക്ഷരദീപം തെളിയിക്കൽ, അക്ഷര തൊപ്പി അണിയി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രവേശനോത്സവം 2025

ജൂൺ രണ്ട് പ്രവേശനോത്സവം വ്യത്യസ്ത പരിപാടികളോടെ നടന്നു. പ്രവേശനോത്സവഗാനത്തിന്റെ നൃത്താവിഷ്കരണം, അക്ഷരദീപം തെളിയിക്കൽ, അക്ഷര തൊപ്പി അണിയിക്കൽ, മധുര വിതരണം, കുട്ടികളിൽ സമ്പാദ്യ ശീലം വളർത്തുന്നതിനായി കുടുക്ക നൽകി ക്ലാസ്സുകളിലേക്ക് സ്വീകരിച്ചു.