എൽ.എം.യൂ.പി.എസ്.അടിമലത്തുറ/പ്രവർത്തനങ്ങൾ/2025-26
ദൃശ്യരൂപം
പ്രവേശനോത്സവം 2025
ജൂൺ രണ്ട് പ്രവേശനോത്സവം
ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം പി.ടി,എ പ്രസിഡന്റ് ടെൽമയുടെ അധ്യക്ഷതതയിൽ ശ്രീമതി.ആശ (വാർഡ് മെമ്പർ) ഉദ്ഘാടനം ചെയ്തു. പ്രവേശനോത്സവഗാനത്തിന്റെ നൃത്താവിഷ്കരണം നടന്നു . അക്ഷരദീപം തെളിയിക്കൽ, അക്ഷര തൊപ്പി അണിയിക്കൽ, മധുര വിതരണം, കുട്ടികളിൽ സമ്പാദ്യ ശീലം വളർത്തുന്നതിനായി കുടുക്ക നൽകി ക്ലാസ്സുകളിലേക്ക് സ്വീകരിച്ചു.
