ജി.എച്ച്.എസ്. അയിലം/വിദ്യാരംഗം/2025-26
ദൃശ്യരൂപം

വായനാദിനം-ജൂൺ 19
വായനാദിനത്തോട് അനുബന്ധിച്ച് പ്രത്യേകം അസംബ്ളി സംഘടിപ്പിച്ചു.അസംബ്ളിൽ വായനദിനപ്രതിജ്ഞ,പുസ്തകവണ്ടി,പ്രസംഗം എന്നിവ ഉൾപ്പെടുത്തിയിരുന്നു.യു.പി,ഹൈസ്കൂൾ തലത്തിൽ ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചു.
ബഷീർ ഓർമ്മദിനം വൈക്കം മുഹമ്മദ് ബഷീർ ഓർമ്മദിനം വിവിധ പരിപാടികളോടെ സ്കൂളിൽ സംഘടിപ്പിച്ചു.ഇതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പ്രത്യേക അസംബ്ളിയിൽ ബഷീറിന്റെ പ്രധാനപ്പെട്ട കൃതികൾ കുട്ടികളെ പരിചയപ്പെടുത്തി.ബഷീർ ഓർമ്മദിന ക്വിസ്,പുസ്തക പ്രദർശനം എന്നിവ സംഘടിപ്പിച്ചു.