ഉള്ളടക്കത്തിലേക്ക് പോവുക

എസ് വി എച്ച് എസ് പാണ്ടനാട്/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:02, 19 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SVHS Pandanad (സംവാദം | സംഭാവനകൾ) (അന്താരാഷ്ട്ര യോഗദിനവും സംഗീത ദിനവും ഒരുമിച്ച് ആഘോഷിച്ചു.)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
YOGADAY & MUSIC DAY
music day

അന്താരാഷ്ട്ര യോഗദിനവും സംഗീത ദിനവും ഒരുമിച്ച് ആഘോഷിച്ചു.  ദീപ്തി ആദർശിന്റെ നേതൃത്വത്തിൽ  കുട്ടികൾക്ക് യോഗ പരിശീലനം നടത്തി. പൂർവ വിദ്യാർത്ഥിയും ബി എ മ്യൂസിക് പരീക്ഷയിൽ  മൂന്നാം റാങ്കും കരസ്ഥമാക്കിയ  കൃഷ്ണേന്ദു കുട്ടികൾക്ക് സംഗീതവിരുന്നും നൽകി.