പ്രമാണം:46038 openingday.jpeg

13:40, 16 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nidhinantony (സംവാദം | സംഭാവനകൾ) (2025 - 26 വർഷത്തെ സ്കൂൾ പ്രവേശനോത്സവം 2025 ജൂൺ 9 ന് സ്കൂൾ മാനേജർ റവ.ഫാ. ജേക്കബ് കാട്ടടി നിർവഹിച്ചു. ഹെഡ്മിസ്ട്രസ് എല്ലാവർക്കും സ്വാഗതമാശംസിച്ചു. പി.റ്റി.എ പ്രസിഡൻ്റ് ആശംസകളർപ്പിച്ചു. കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു. ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ കുട്ടികൾക്കും മറ്റ് വിവിധ ക്ലാസുകളിൽ പ്രവേശനം നേടിയ കുട്ടികൾക്കും സമ്മാനങ്ങൾ നൽകി. പുതുതായി സ്കൂളിലേക്ക് ചേർന്ന കുട്ടികൾക്ക് സെൽഫി പോയിൻ്റും തയ്യാറാക്കിയിരുന്നു.)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂർണ്ണ വലിപ്പം (1,600 × 960 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 345 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

2025 - 26 വർഷത്തെ സ്കൂൾ പ്രവേശനോത്സവം 2025 ജൂൺ 9 ന് സ്കൂൾ മാനേജർ റവ.ഫാ. ജേക്കബ് കാട്ടടി നിർവഹിച്ചു. ഹെഡ്മിസ്ട്രസ് എല്ലാവർക്കും സ്വാഗതമാശംസിച്ചു. പി.റ്റി.എ പ്രസിഡൻ്റ് ആശംസകളർപ്പിച്ചു. കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു. ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ കുട്ടികൾക്കും മറ്റ് വിവിധ ക്ലാസുകളിൽ പ്രവേശനം നേടിയ കുട്ടികൾക്കും സമ്മാനങ്ങൾ നൽകി. പുതുതായി സ്കൂളിലേക്ക് ചേർന്ന കുട്ടികൾക്ക് സെൽഫി പോയിൻ്റും തയ്യാറാക്കിയിരുന്നു.

അനുമതി

ഈ ചിത്രത്തിന്റെ/പ്രമാണത്തിന്റെ പകർപ്പവകാശ ഉടമയായ ഞാൻ, ഇത് പൊതുസഞ്ചയത്തിലേക്ക് ഇതിനാൽ വിട്ടുതരുന്നു. ഇത് ആഗോള തലത്തിൽ ബാധകമാണ്.

ചില രാജ്യങ്ങളിൽ ഇത് നിയമപ്രകാരം സാദ്ധ്യമല്ലെന്ന് വന്നേക്കാം; അങ്ങനെയെങ്കിൽ:
ഈ സൃഷ്ടി, നിയമപ്രകാരം നിബന്ധനകൾ ഉണ്ടെങ്കിൽ അവയൊഴിച്ച്, യാതൊരു നിബന്ധനകളും ഇല്ലാതെ ഏതൊരാൾക്കും ഏതൊരു ഉപയോഗത്തിനും, ഉപയോഗപ്പെടുത്തുവാൻ ഞാൻ, അനുവദിച്ചിരിക്കുന്നു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്13:40, 16 ജൂലൈ 202513:40, 16 ജൂലൈ 2025-ലെ പതിപ്പിന്റെ ലഘുചിത്രം1,600 × 960 (345 കെ.ബി.)Nidhinantony (സംവാദം | സംഭാവനകൾ)2025 - 26 വർഷത്തെ സ്കൂൾ പ്രവേശനോത്സവം 2025 ജൂൺ 9 ന് സ്കൂൾ മാനേജർ റവ.ഫാ. ജേക്കബ് കാട്ടടി നിർവഹിച്ചു. ഹെഡ്മിസ്ട്രസ് എല്ലാവർക്കും സ്വാഗതമാശംസിച്ചു. പി.റ്റി.എ പ്രസിഡൻ്റ് ആശംസകളർപ്പിച്ചു. കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു. ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ കുട്ടികൾക്കും മറ്റ് വിവിധ ക്ലാസുകളിൽ പ്രവേശനം നേടിയ കുട്ടികൾക്കും സമ്മാനങ്ങൾ നൽകി. പുതുതായി സ്കൂളിലേക്ക് ചേർന്ന കുട്ടികൾക്ക് സെൽഫി പോയിൻ്റും തയ്യാറാക്കിയിരുന്നു.

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

"https://schoolwiki.in/index.php?title=പ്രമാണം:46038_openingday.jpeg&oldid=2768269" എന്ന താളിൽനിന്ന് ശേഖരിച്ചത്