ജിഎൽപിഎസ് പേരോൽ/പ്രാദേശിക പത്രം

21:33, 15 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12317 (സംവാദം | സംഭാവനകൾ) (പത്രം Expanding article Fixing style/layout errors)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
              പേരോൽ പെരുമ

പേരോൽ വില്ലേജിലെ ഏറെ പഴക്കം ചെന്ന( 115 വർഷം) വിദ്യാലയമാണിത് . ഇന്ന് ഭൗതികസാഹചര്യങ്ങളെല്ലാം കൊണ്ട് അനുഗൃഹീതയാണ് ഈ വിദ്യാലയം. 2500 ലധികം വിദ്യാർഥികൾക്ക് ആദ്യാക്ഷരം പകർന്നു നൽകാൻ ഈ

വിദ്യാലയത്തിന് സാധിച്ചു.