ജി.ജി.എച്ച്.എസ്.എസ് പയ്യന്നൂർ/ഹൈസ്കൂൾ/2025-26
ദൃശ്യരൂപം
വിദ്യാരംഗം കലാസാഹിത്യസമിതിയുടെ നേതൃത്വത്തിൽ 5ാംതീയ്യതി ബഷീർദിന ഉദ്ഘാടനം ശ്രീ കെ .ശ്രീനിവാസൻ സർ നിർവ്വഹിച്ചു. തുടർന്ന് ബഷീറിന്റെ മൊഞ്ചത്തികൾ എന്ന നാടകം കുട്ടികൾ നടത്തി. [[

]]

</ref>


[[

]]