ഗവ. യു പി എസ് ചന്തവിള/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോത്സവം
ജൂൺ 2 ന് വളരെ വിപുലമായി തന്നെ പ്രവേശനോത്സവം ആഘോഷിച്ചു. റിട്ടയേർഡ് ഡയറ്റ് പ്രിൻസിപ്പൽ ശ്രീ ഗിരീഷ് വാസുദേവ് ആയിരുന്നു മുഖ്യ അതിഥി . കൗൺസിലോർ ശ്രീ ബിനു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ LSS ,USS കിട്ടിയ കുട്ടികളെ ആദരിച്ചു . നവാഗതരായ കുട്ടികളെ അക്ഷരത്തൊപ്പി അണിയിച്ചു സ്വാഗതം ചെയ്തു. കുട്ടികൾക്ക് ലഡുവും പായസവും ചെയ്തു