ഉള്ളടക്കത്തിലേക്ക് പോവുക

എസ്.ആർ.എസ്.യൂ.പി.എസ്.പള്ളിച്ചൽ/പ്രവർത്തനങ്ങൾ/2025-26/വായനാദിനം

Schoolwiki സംരംഭത്തിൽ നിന്ന്
13:03, 13 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44250 (സംവാദം | സംഭാവനകൾ) (''''വായനാദിനം - June 19''' ലഘുചിത്രം വായന മനുഷ്യനെ പൂർണ്ണനാക്കുന്നു. ലഘുചിത്രം ലഘുചിത്രം കുട്ടികളെ വാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വായനാദിനം - June 19


വായന മനുഷ്യനെ പൂർണ്ണനാക്കുന്നു.

കുട്ടികളെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തുന്നതിന് വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ സ്കൂളിൽ സംഘടിപ്പിച്ചു. മികച്ച വായനക്കാരെ കണ്ടെത്തൽ ,പ്രശ്നോത്തരി, പുസ്തകപരിചയം, സാഹിത്യകാരന്മാരെ തിരിച്ചറിയൽ തുടങ്ങിയവ.