എസ്.ആർ.എസ്.യൂ.പി.എസ്.പള്ളിച്ചൽ/പ്രവർത്തനങ്ങൾ/2025-26/വായനാദിനം
ദൃശ്യരൂപം
വായനാദിനം - June 19

വായന മനുഷ്യനെ പൂർണ്ണനാക്കുന്നു.


കുട്ടികളെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തുന്നതിന് വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ സ്കൂളിൽ സംഘടിപ്പിച്ചു. മികച്ച വായനക്കാരെ കണ്ടെത്തൽ ,പ്രശ്നോത്തരി, പുസ്തകപരിചയം, സാഹിത്യകാരന്മാരെ തിരിച്ചറിയൽ തുടങ്ങിയവ.