ഉള്ളടക്കത്തിലേക്ക് പോവുക

മർക്കസ്സ് ഗേൾസ് എച്ച്. എസ്സ്. കാരന്തൂർ/ഫോറസ്ട്രി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
22:03, 12 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sakkirapk (സംവാദം | സംഭാവനകൾ) ('== റോസ് ഗാർഡൻ പ്ലാന്റേഷൻ പ്രോജക്ട് == മർക്കസ് ഗേൾസ് ഹൈസ്കൂളിൽ ഗാർഡൻ പ്ലാന്റേഷന്റെ ഭാഗമായി ഫോറസ്റ്റ് ക്ലബ്ബിൻറെ നേതൃത്വത്തിൽ റോസ് ഗാർഡൻ പ്ലാന്റേഷൻ പ്രോജക്ടി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

റോസ് ഗാർഡൻ പ്ലാന്റേഷൻ പ്രോജക്ട്

മർക്കസ് ഗേൾസ് ഹൈസ്കൂളിൽ ഗാർഡൻ പ്ലാന്റേഷന്റെ ഭാഗമായി ഫോറസ്റ്റ് ക്ലബ്ബിൻറെ നേതൃത്വത്തിൽ റോസ് ഗാർഡൻ പ്ലാന്റേഷൻ പ്രോജക്ടിന് തുടക്കം കുറിച്ചു ഇതിൽ വൈവിധ്യങ്ങളായ റോസ് പൂക്കൾ നട്ടുപിടിപ്പിച്ച് സ്കൂളിൻറെ ഭംഗി മാറ്റ് കൂട്ടി. കുന്നമംഗലം ബ്ലോക്ക് അസിസ്റ്റൻറ് ഡയറക്ടർ ഓഫ് അഗ്രികൾച്ചർ എം കെ ശ്രീവിദ്യ റോസാച്ചെടി നട്ട് ഉദ്ഘാടനം നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ് എ ആയിഷാബി, പി ടി എ പ്രസിഡണ്ട് ഷംസുദ്ദീൻ എൻ കെ, പരിസ്ഥിതി ക്ലബ്ബ് കൺവീനർ ഹസീന പി സംബന്ധിച്ചു. ദിവസവും രാവിലെയും വൈകുന്നേരവും ചെടികളുടെ പരിപാലനം ഫോറസ്റ്റ് ക്ലബ്ബിലെ വിദ്യാർത്ഥികൾ ഭംഗിയായി നടത്തി വരുന്നു. തികച്ചും വൈവിധ്യങ്ങളായ റോസാപ്പൂക്കൾ വിടർന്ന് നിൽക്കുന്നത് കുട്ടികളുടെ മനസ്സിൽ ആവേശവും കൗതുകവും ഉണർത്തുന്നു.