ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്. കുറുക/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:57, 11 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghskuruka (സംവാദം | സംഭാവനകൾ) (New line added)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഹൈസ്‍കൂൾ കെട്ടിടം

- 2016 ൽ ആർ.എം.എസ്.എ പദ്ധതിയിൽ ഉൾപ്പെടുത്തി ഹൈസ്ക്കൂളായി ഉയർത്തി

- നിലവിൽ 11 ഡിവിഷനുകളിലായി 405 ഓളം കുട്ടികൾ പഠിക്കുന്നു.

- 15 അദ്ധ്യാപകർ ഹൈസ്ക്കൂൾ വിഭാഗത്തിൽ പ്രവർത്തിക്കുന്നു

- തുടർച്ചയായി SSLC പരീക്ഷകളിൽ 100 % വിജയം