ഗവ. എച്ച് എസ് എൽ പി സ്കൂൾ, കലവൂർ

Schoolwiki സംരംഭത്തിൽ നിന്ന്
ഗവ. എച്ച് എസ് എൽ പി സ്കൂൾ, കലവൂർ
വിലാസം
ചേര്‍ത്തല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേര്‍ത്തല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
24-01-2017GHSLPS KALAVOOR




ആമുഖം

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കില്‍ മണ്ണഞ്ചേരി പഞ്ചായത്തിലെ കലവൂരുല്‍ നാഷണല്‍ ഹൈവേയുടെ കിഴക്ക് ഭാഗത്തായാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.ചേ൪ത്തല സബ്ജില്ലയില്‍ ചേര്‍ത്തല എ ഇ ഒ യുടെ പരിധിയിലാണ് സ്കൂള്‍.മാരാരിക്കുളം വെര്‍ണാക്കുലര്‍ സ്കൂള്‍ എന്നായിരുന്നു ആദ്യനാമം.

ചരിത്രം

കേരള നവോത്ഥാനകാലഘട്ടത്തിന്‍റെ സാര്‍ത്ഥകമായ അടയാളമാണ് കലവൂരിലെ ഈ സര്‍ക്കാര്‍ പ്രൈമറി വിദ്യാലയം. ശ്രീ നാരായണഗുരുവിന്‍റെ "വിദ്യകൊണ്ട് പ്രബുദ്ധരാവുക" എന്ന ആഹ്വാനം കേരളത്തിലാകെ ഉണ്ടാക്കിയ അലയൊലികള്‍ കലവൂരിലെ പുരോഗമനആശയക്കാരുടെ ഇടയിലും ചലനങ്ങള്‍ തീര്‍ത്തു. കുഞ്ഞയ്യന്‍ കൊച്ചുകിട്ടന്‍ എന്ന മാന്യവ്യക്തിയുടെ 8.5 ഏക്കര്‍ സ്ഥലത്തില്‍ നിന്നും 1.2 ഏക്കര്‍ സ്ഥലം സ്കൂളിന് സംഭാവനയായി നല്‍കി. ഇവിടെ ഒന്നു മുതല്‍ നാല് വരെ ക്ലാസുകല്‍ പ്രവര്‍ത്തിച്ചു.

ഭൗതികസൗകര്യങ്ങള്‍

  • 17 ക്ലാസ്മുറികള്‍
  • 6 ടോയിലററ്


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==k

  1. കലവൂ൪ ഗോപിനാഥ്
  2. എം ടി രജു ഐ എ എസ്
  3. കലവൂ൪ രവി
  4. കലവൂ൪ ബാലന്‍
  5. അഭയന്‍ കലവൂ൪

വഴികാട്ടി