ഗവ എച്ച് എസ് എസ് പള്ളിക്കുന്ന്/പ്രവർത്തനങ്ങൾ/2025-26
ദൃശ്യരൂപം
പ്രവേശനോത്സവം 2025-26
കണ്ണൂർ: 2025 - 26 വർഷത്തെ പ്രവേശനോത്സവം 02-05-2025 ഗവ: ഹയർ സെക്കന്ററി സ്കൂളിൽ വിപുലമായ പരിപാടികളോടെ നടത്തി. കണ്ണൂർ കോർപറേഷൻ കൗൺസിലർ ശ്രീ. ഷൈജു വി.കെ ഉത്ഘാടനം ചെയ്തു സൗജന്യ പഠനോപകരണ വിതരണം പി.ടി.എ പ്രസിഡൻറ് -ശ്രീ. സത്യൻ എ നിർവഹിച്ചു. പ്രിൻസിപ്പാൾ ശ്രീ. യൂസഫ് ചന്ദ്ര ങ്കണ്ടി, ഹെഡ്മിസ്ട്രസ് ശ്രീമതി. ശ്രീജ.പി.കെ. ശ്രീ അബ്ദുറഹ്മാൻ പി.കെ. മുതലായവർ സംസാരിച്ചു.
-
പ്രവേശനോത്സവം
ജൂൺ 5 പരിസ്ഥിതി ദിനചാരണം
ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്
"SAY NO TO DRUG" എന്ന വിഷയത്തെ അധികരിച്ച് ശ്രീ' രാജീവൻ ടി വേങ്ങാട് (സബ് ഇൻസ്പക്ടർ ഓഫ് പോലീസ്, സൈക്കോ തെറാപ്പിസ്റ്റ്, ഇന്ത്യാബുക്ക് ഓഫ് റെക്കോർഡ്സ് ഹോൾഡർ )
പള്ളിക്കുന്ന് ഗവ: എച്ച്.എസ്.എസിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ബോധവത്കരണ ക്ലാസ് നടത്തി.