എ എം എൽ പി എസ് അരിപ്പാലം

Schoolwiki സംരംഭത്തിൽ നിന്ന്
എ എം എൽ പി എസ് അരിപ്പാലം
വിലാസം
അരിപ്പാലം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-201723332




|


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

      ഒലിയപുറത്ത് നടത്തിയിരുന്ന സ്കൂള്‍ അവര്‍ക്ക് നടത്തി കൊണ്ടുപോകുവാന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ട് സ്കൂള്‍ നിര്‍ത്തുവാന്‍ പോകുന്നതറിഞ്ഞ് സി. ഒ. ഇട്ടിമാത്യുവിന്‍റെ നേതൃത്വത്തിലും നാട്ടുകാരുടെ പരിശ്രമഫലമായി 1934ല്‍ അരിപ്പാലത്തേക്ക് മാറ്റി. ഒന്നാം ലോകമഹായുദ്ധകാലത്ത് (1914-1918) ബ്രിട്ടീഷുകാരും ജര്‍മ്മനിയും തമ്മില്‍ ഒരു സന്ധിയുണ്ടാക്കി. ആ സന്ധിയുടെ പേരാണ് എ. എം. എസ്. ഇതിന്‍റെ ഓര്‍മ്മയ്ക്കുവേണ്ടിയാണ് ഈ വിദ്യാലയത്തിന് ആര്‍മ്മിസ്റ്റിക്ക് മെമ്മോറിയല്‍ എല്‍ പി സ്കൂള്‍ എന്ന പേര്‍ നല്‍കാന്‍ കാരണം.

ഭൗതികസൗകര്യങ്ങള്‍

വിശാലമായ ഹാളില്‍ രണ്ട് ക്ലാസ് മുറികള്‍, മറ്റു രണ്ട് മുറികള്‍, ഓഫീസ് റൂം, നഴ്സറി ക്ലാസ്, പാചകപ്പുര, രണ്ട് ടോയ്ലറ്റ് എന്നീ സൌകര്യങ്ങള്‍ ഈ വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  1. കാര്‍ഷിക ക്ലബ് - ബ്ലോക്കില്‍ നിന്നും ലഭിച്ച 20 ഗ്രോബാഗുകളും വളവും മറ്റും ഉപയോഗിച്ച് ജൈവകൃഷി നടത്തിവരുന്നു. കൂടാതെ കിഴങ്ങും കൃഷി ചെയ്യുന്നു.
  2. ഹെല്‍ത്ത് ക്ലബ്
  3. ആര്‍ട്ട്സ് ക്ലബ്
  4. പ്രവൃത്തിപരിചയ ക്ലബ്

മുന്‍ സാരഥികള്‍

  • സി. എന്‍. ഗോവിന്ദമേനോന്‍
  • സി. ഒ. ലോനപ്പന്‍
  • ശ്രീ. പരമേശ്വരമേനോന്‍
  • കെ. കെ. ശ്രീധരന്‍
  • സി. ഐ. കൊച്ചന്നമ്മ
  • സി. ഐ. ഐസക്ക്
  • സി. എ. റോസി
  • യു. ഒ. മേരി
  • എം. സി. സെലീന
  • കെ. എസ്. സുജാത
  • ഫ്ലവര്‍
  • സെബാസ്റ്റ്യന്‍
  • എം. ഡി. ആന്‍റണി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=എ_എം_എൽ_പി_എസ്_അരിപ്പാലം&oldid=275694" എന്ന താളിൽനിന്ന് ശേഖരിച്ചത്