ദേശസേവ യു പി സ്കൂൾ/പ്രവർത്തനങ്ങൾ/2025-26

21:00, 9 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Desaseva (സംവാദം | സംഭാവനകൾ) ('== പ്രവേശനോത്സവം == <blockquote>ദേശസേവ യു പി സ്കൂളിൽ 2025-26 വർഷത്തെ പ്രവേശനോത്സവം നടത്തി. എൽ എസ് എസ്, യു എസ് എസ് വിജയികൾക്കുള്ള മൊമെൻ്റോ വിതരണം, ഒന്നാം ക്ലാസ് , എൽ കെ ജി, യു കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രവേശനോത്സവം

ദേശസേവ യു പി സ്കൂളിൽ 2025-26 വർഷത്തെ പ്രവേശനോത്സവം നടത്തി. എൽ എസ് എസ്, യു എസ് എസ് വിജയികൾക്കുള്ള മൊമെൻ്റോ വിതരണം, ഒന്നാം ക്ലാസ് , എൽ കെ ജി, യു കെ ജി ക്ലാസുകളിലെ കുട്ടികൾക്ക് യൂണിഫോം വിതരണം എന്നിവ നടന്നു.