ദേശസേവ യു പി സ്കൂൾ/പ്രവർത്തനങ്ങൾ/2025-26
ദൃശ്യരൂപം
പ്രവേശനോത്സവം
ദേശസേവ യു പി സ്കൂളിൽ 2025-26 വർഷത്തെ പ്രവേശനോത്സവം നടത്തി. എൽ എസ് എസ്, യു എസ് എസ് വിജയികൾക്കുള്ള മൊമെൻ്റോ വിതരണം, ഒന്നാം ക്ലാസ് , എൽ കെ ജി, യു കെ ജി ക്ലാസുകളിലെ കുട്ടികൾക്ക് യൂണിഫോം വിതരണം എന്നിവ നടന്നു.
പരിസ്ഥിതി ദിനം
ജൂൺ 5 ന്