ഉള്ളടക്കത്തിലേക്ക് പോവുക

ജി എച്ച് എസ് എസ് പഴയന്നൂർ/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

{{Lkframe/Pages}}


2024 -27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ സ്കൂൾ തല വാക്കേഷൻ ക്യാമ്പ് 2025 മെയ് 28 നു സ്കൂളിൽ വച്ച് സംഘടിപ്പിച്ചു . കുട്ടികളുടെ രീൽസും മറ്റുപ്രവർത്തനങ്ങളും കൊണ്ട് ക്യാമ്പ് വിജയകരമായി നടന്നു.