ഉള്ളടക്കത്തിലേക്ക് പോവുക

പലേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം..

Schoolwiki സംരംഭത്തിൽ നിന്ന്
00:38, 8 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PALERI LPS (സംവാദം | സംഭാവനകൾ) (PALERI LPS എന്ന ഉപയോക്താവ് പാലേരി എൽ പി എസ്/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം.. എന്ന താൾ പലേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം.. എന്നാക്കി മാറ്റിയിരിക്കുന്നു: Misspelled title)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി സംരക്ഷണം...
  പ്രകൃതിയെ സംരക്ഷിക്കുന്നതിനായി ചെയ്യുന്ന പ്രവർത്തികൾ ആണ് പരിസ്ഥിതി സംരക്ഷണം   മനുഷ്യന്റെ ഇടപെടലുകൾ മൂലം ജലവും വായുവും  മണ്ണും വിണ്ണും മലിനമാക്കപ്പെട്ടു  കൊണ്ടിരിക്കുന്നു. ഇതിന്റെയൊക്കെ  ഫലമായി മനുഷ്യർക്കു പുറമേ പക്ഷി മൃഗാതികൾക്കും  മരണം സംഭവിക്കുന്നു. മനുഷ്യന്റെ ആർത്തിയാണ് പ്രകൃതിയെ കൂടുതലായി ചൂഷണം ചെയ്യാനും പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാകാനും  കാരണമാകുന്നത്. ഇതിന്റെ ഫലമായി നാം വിവിധ പ്രകൃതിദുരന്തങ്ങൾ  നേരിടേണ്ടിവരുന്നു.മലിനീകരണം ഒഴിവാക്കിയാൽ  അതുമൂലമുണ്ടാകുന്ന രോഗങ്ങളും ഇല്ലാതാവും. കാലാവസ്ഥാ വ്യതിയാനം ആഗോളതാപനം  വനനശീകരണം തുടങ്ങി പരിസ്ഥിതി സന്തുലനം  തകർക്കുന്ന കാര്യങ്ങളാണ് ദിവസവും സംഭവിച്ചുകൊണ്ടിരിക്കുന്നത്.പരിസ്ഥിതി സംരക്ഷണത്തിന്റെ  പ്രാധാന്യം ജനങ്ങളെ ബോധിപ്പിക്കാനാണ് ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത് ഈ ദിനത്തിൽ കഴിയുന്നത്ര മരങ്ങൾ വെച്ചുപിടിപ്പിച്ചാൽ  പരിസ്ഥിതിയെയും ജൈവവൈവിധ്യത്തെയും നമുക്ക് സംരക്ഷിക്കാൻ കഴിയും
തുഷാർ
3 STD പാലേരി എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 08/ 07/ 2025 >> രചനാവിഭാഗം - ലേഖനം