ഉള്ളടക്കത്തിലേക്ക് പോവുക

എയുപിഎസ് ഹോസ്ദുർഗ്ഗ് തെരുവത്ത്/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
13:07, 7 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12353 (സംവാദം | സംഭാവനകൾ) (' പ്രവേശനോത്സവം 25-26 ലഘുചിത്രം|[[പ്രമാണം:Openingday2IMG 7877.jpg|ലഘുചിത്രം]] 25-26 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 02 തിങ്കൾ രാവിലെ 10 മണിക്ക് എ യു പി എസ് ഹൊസ്ദുർഗ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


പ്രവേശനോത്സവം 25-26

25-26 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 02 തിങ്കൾ രാവിലെ 10 മണിക്ക് എ യു പി എസ് ഹൊസ്ദുർഗ് തെരുവത്ത് സമുചിതമായി ആഘോഷിച്ചു.

സ്‌കൂൾ പ്രധാനാധ്യാപിക ഉമാ ടീച്ചർ ,പി ടി എ പ്രസിഡന്റ് ജോബിൻ സി ,വാർഡ് കൗൺസിലർ മുഹമ്മദ് കുഞ്ഞി ടി .രക്ഷിതാക്കൾ ,മാനേജ്‍മെന്റ് ,സ്‌കൂൾ വികസന സമിതി അംഗങ്ങൾ എന്നിവർ ചടങ്ങിനെ മനോഹരമാക്കി .തുടർന്ന് പായസ വിതരണം ,മധുരപലഹാര വിതരണം കുട്ടികൾക്ക് സന്തോഷ വേളകളായി .