എയുപിഎസ് ഹോസ്ദുർഗ്ഗ് തെരുവത്ത്/പ്രവർത്തനങ്ങൾ/2025-26
ദൃശ്യരൂപം
പ്രവേശനോത്സവം 25-26


25-26 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 02 തിങ്കൾ രാവിലെ 10 മണിക്ക് എ യു പി എസ് ഹൊസ്ദുർഗ് തെരുവത്ത് സമുചിതമായി ആഘോഷിച്ചു.
സ്‌കൂൾ പ്രധാനാധ്യാപിക ഉമാ ടീച്ചർ ,പി ടി എ പ്രസിഡന്റ് ജോബിൻ സി ,വാർഡ് കൗൺസിലർ മുഹമ്മദ് കുഞ്ഞി ടി .രക്ഷിതാക്കൾ ,മാനേജ്‍മെന്റ് ,സ്‌കൂൾ വികസന സമിതി അംഗങ്ങൾ എന്നിവർ ചടങ്ങിനെ മനോഹരമാക്കി .തുടർന്ന് പായസ വിതരണം ,മധുരപലഹാര വിതരണം കുട്ടികൾക്ക് സന്തോഷ വേളകളായി .