കെ.കെ.വി. യു.പി.എസ്. വേട്ടമ്പള്ളി
കെ.കെ.വി. യു.പി.എസ്. വേട്ടമ്പള്ളി | |
---|---|
വിലാസം | |
വേട്ടമ്പള്ളി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങല്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
24-01-2017 | 42553 |
ചരിത്രം
1964ജൂണ്‍1ന്ആണ് കെ.കെ.വി.യു.പി.സ്ക്കുള്‍പ പ്രവര്‍ത്തനം ആരംഭിച്ചത്.സ്കൂള്‍ മാനേജര്‍ ശ്രീ.കെ.മാധവന്‍ പിള്ള അവര്‍കള്‍ ഉട്അ വീടഇന്റെ വരാന്തയിലായിരുന്നു5ം കളാസ്സിന്റെ തുട്അക്കം.അന്ന് സ്ക്കൂളീന്റെ ഹെഡ്മാസ്റ്റര്‍ ശ്രീ. വ്വേലായുധന്‍ പിള്ള സര്‍ ആയിരുന്നു.അദ്ദെഹത്തൊഡൊപ്പം എല്ലാ വിഷയങലും പഡിപ്പിച്ചിരുന്നത് ശ്രീ.ഗൊപാല ക്രിഷ്ണപിള്ള ആണ്.ഈ രന്ട് അദ്ദ്യാപകരുടേയും മ്മേല്‍ണോട്ടത്തീല്ആണൂ സ്ക്കൂളീന്റെ തുടക്കം.
മാനേജര്‍ ശ്രീ മാധവന്‍ പിള്ളയുടേ പിതാവിന്റെ പേര്‍ കോലപ്പ പിള്ള എന്നും മാതാവിന്റെ പേര്‍ കര്‍ത്യാനി എന്നുമായിരുന്നു.അവരുടേ പ്പേരിന്റെ ആദ്യാക്ഷരങ്ങള്‍ ചെര്‍ന്നാണൂ കെ.കെ.വി എന്ന പ്പേര്‍ ലഭിച്ചത്.ഇപ്പോള്‍ നാലാമത്തെ മാനേജ്മെന്റാണ്.എന്നിട്ടും സ്കൂളീന്റെ പേരില്‍ മാറ്റമൊന്നും സംഭവിച്ചില്ല.ആദ്യ വര്‍ഷം തന്നെ 6-ആം ക്ലാസ്സ് നടത്തൂന്നതിന്നു സര്‍ക്കാരില്‍ നിന്നും അംഗീകാരം ലഭിച്ചു.1964 ജുലയ് മാസം അവസാനംക്ലാസ്സുകള്‍ പുതിയ കെട്ടിടത്തിലേക്കു മാറ്റി.1965-ല്‍ 7-അം ക്ലാസ്സും ഉണ്ടായി.ഒരോ ക്ലാസ്സിലെയും ഡിവിഷനുകളൂടേയും എണ്ണവും വര്‍ധിച്ചു. ആകെ പതിമ്മുന്ന് ഡിവിഷനുകള്‍ ഉണ്ടായിരുന്നു. ഈ കാലയളവില്‍ ശ്രീ.ക്യഷ്ണന്‍ പോറ്റി സര്‍ അയിരുന്നു ഹെഡ്മാസ്റ്റെര്‍.ഈ കാലഘട്ടത്തെ സ്കൂളീന്റ്റെ സുവര്‍ണ്ണ കാലഘട്ടമെന്നു പറയാം.പോറ്റിസാരിന്റെ വിരമിക്കല്‍ സമയം ഡിവിഷനുകളൂടേ എണ്ണം 6-യി കുറഞ്ഞു.അന്നുണ്ടായിരുന്ന 6 ഡിവിഷനുകള്‍ ഇന്നും തുടര്‍ന്നു വരുന്നു.
ഭൗതികസൗകര്യങ്ങള്‍
ആറു ക്ലാസ്സു മുറീകളൂം ഒരു ഒഫ്ഫീസ് റൂം ഒരു സ്റ്റാഫ് റൂം ഒരു കമ്പ്യുട്ടര്‍ ലാബും ഉണ്ട്.രണ്ട് കെട്ടിടങ്ങള്‍ ഇലക്റ്റ്രിസിറ്റിയുണ്ടൂ.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ശാസ്ത്രക്ലബ്ബ്,ഗണീതക്ലബ്ബ്.സാമൂഹ്യശാസ്ത്രക്ലബ്ബ്.വിദ്യാരംഗം കലാസാഹിത്യ വേദി ഇക്കോ ക്ലബ്ബ്.പൊതുവിവിജ്നനം ക്ലാസ്സ്,
മികവുകള്‍
ഉപജില്ല ശാസ്ത്ര മേളയില്‍ ഓവറോള്‍,ഉപജില്ലാ കലോത്സവത്തില്‍ സര്‍ക്കാര്‍ എയ്ഡഡ് വിഭാഗത്തില്‍ ഓവറോള്‍,വിദ്യാരംഗം കലാസാഹിത്യ വേദി ഓവറോള്‍
മുന്‍ സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
{{#multimaps: സ്കൂള്‍ നില്ക്കുന്ന സ്ഥലത്തിന്റെ അക്ഷാമശരേഖാംശങ്ങള്‍ ഇവിടെ കൊടുക്കുക |zoom=16}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ |