ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ്. ജോർജ്ജ്സ് യു പി സ്ക്കൂൾ , പഴങ്ങാട്/അക്കാദമിക മാസ്റ്റർപ്ലാൻ

Schoolwiki സംരംഭത്തിൽ നിന്ന്
20:39, 5 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Emil (സംവാദം | സംഭാവനകൾ) ('G2025-26 കാലയളവ് ഇനിയും അടിയന്തിരമായി ഒരുക്കേണ്ട ഭൗതിക സാഹചര്യങ്ങൾ *മേൽക്കൂര ഓട് മാറ്റി ഷീറ്റ് ഇടുക. *വൈറ്റ് ബോർഡ് വാങ്ങുക. *സ്കൂളിന് ഒരു നല്ല പൊക്കം ഉള്ള മതിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

G2025-26 കാലയളവ്


ഇനിയും അടിയന്തിരമായി ഒരുക്കേണ്ട ഭൗതിക സാഹചര്യങ്ങൾ

*മേൽക്കൂര ഓട് മാറ്റി ഷീറ്റ് ഇടുക. 
*വൈറ്റ് ബോർഡ് വാങ്ങുക. 
*സ്കൂളിന് ഒരു നല്ല പൊക്കം ഉള്ള മതിൽ നിർമിക്കുക.
*വിദ്യാലയച്ചുവരുകൾ ആകർഷകമാക്കുക.
*ഡെസ്കും ബെഞ്ചും നവീനരീതിയിൽ ആക്കുക.
*ക്യാമറകൾ സ്ഥാപിക്കുക.