സെന്റ്. ജോർജ്ജ്സ് യു പി സ്ക്കൂൾ , പഴങ്ങാട്/അക്കാദമിക മാസ്റ്റർപ്ലാൻ
AMC 2025 :: click here Academic master plan
2025-26 കാലയളവ്
ഇനിയും അടിയന്തിരമായി ഒരുക്കേണ്ട ഭൗതിക സാഹചര്യങ്ങൾ
*മേൽക്കൂര ഓട് മാറ്റി ഷീറ്റ് ഇടുക.
*വൈറ്റ് ബോർഡ് വാങ്ങുക.
*സ്കൂളിന് ഒരു നല്ല പൊക്കം ഉള്ള മതിൽ നിർമിക്കുക.
*വിദ്യാലയച്ചുവരുകൾ ആകർഷകമാക്കുക.
*ഡെസ്കും ബെഞ്ചും നവീനരീതിയിൽ ആക്കുക.
*ക്യാമറകൾ സ്ഥാപിക്കുക.