ഉള്ളടക്കത്തിലേക്ക് പോവുക

സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/വിദ്യാരംഗം‌/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


വിദ്യാരംഗം

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ വായനാദിനത്തിൽ ഉദ്ഘാടനവും19/6/2025 നടന്നു. വിദ്യാരംഗം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കാവ്യാലാപനം, കാവ്യ ശിൽപം, അവധിക്കാല പ്രവർത്തനങ്ങളുടെ പകർപ്പ് പ്രകാശനം എന്നിവ നടത്തി. ബാലസാഹിത്യകാരൻ പത്രപ്രവർത്തകനുമായ ശ്രീ നാരായണൻ കാവുമ്പായി ഉദ്ഘാടനം നിർവഹിച്ചു. വായനാദിന പ്രതിജ്ഞ ചൊല്ലി.