ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല/പ്രവർത്തനങ്ങൾ/ ബഷീർ
ഇംഗ്ലീഷ് ശബ്ദരേഖ The Walls 5/07/2025 Tihss Naimarmoola School ലെ U P വിഭാഗം ഇംഗ്ലീഷ് ക്ലബിന്റെ നേതൃത്വത്തിൽ ബഷീർ ദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ പ്രസിദ്ധമായ നോവൽ മതിലുകൾ (The Walls)എന്ന കൃതിയെ ഇംഗ്ലീഷ് ശബ്ദരേഖയിലൂടെ കുട്ടികൾ അവതരിപ്പിച്ച് റെക്കോഡാക്കി പ്രകാശനം ചെയ്തു
2 ബഷീർ കൃതികളുടെ പ്രദർശനം മലയാളവിഭാഗം & വിദ്യാരംഗത്തിൻ്റെ ആഭിമുഖ്യത്തിൽ ബഷീർ കൃതികളുടെ പ്രദർശനം നടത്തി.
3 ചിത്രചന മത്സരം
HS മലയാള വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ചിത്രരചന മത്സരം നടത്തി. ബഷീറിൻ്റെയോ ബഷീർ കൃതികളിലേയോ കഥാപാത്രങ്ങളുടെ ചിത്രങ്ങൾ വരച്ച് ബഷീർ ദിനം ആചരിച്ചു. മത്സരത്തിൽ കാർട്ടുൺ കാരിക്കേച്ചർ എന്നിവ ലഭിക്കുകയും മത്സരം ആകർഷകമാക്കുകയും ചെയ്തു.