Govt. LPS Aruvikkara

Schoolwiki സംരംഭത്തിൽ നിന്ന്
21:28, 24 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreelatha sivan (സംവാദം | സംഭാവനകൾ) (school photo)
Govt. LPS Aruvikkara
വിലാസം
അരുവിക്കര
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം,
അവസാനം തിരുത്തിയത്
24-01-2017Sreelatha sivan




അരുവിക്കര എൽ പി എസ്സിന് ഏകദേശം 125 വർഷത്തെ പഴക്കമുണ്ട് .അരുവിക്കര ഡാം എന്ന ടൂറിസ്റ്റ് കേന്ദ്രത്തിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയായി വട്ടകുളം എന്ന സ്ഥലത്താണ് ഗവ : സ്ഥിതിചെയുന്നത്. തുടക്കത്തിൽ അരുവിക്കര ഡാമിന് സമീപത്തുള്ള കുന്നിൻപുറത്താണ് സ്കൂൾ ആരംഭിച്ചത് .നാട്ടുകാരുടെ പ്രയത്ന ഫലമായി ഇപ്പോൾ അരുവിക്കര ഹൈസ്കൂൾ പ്രവർത്തിക്കുന്ന സ്ഥലത്തു 6 മുറികൾ ഉള്ള ഷെഡിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു .1942 -ൽ അഞ്ചാം ക്ലാസ്സ് അനുവദിക്കപ്പെട്ടു. 1944 വിദ്യാലയം മലയാളം മിഡിൽ സ്കൂൾ ആയി ഉയർത്തപ്പെട്ടു . ശ്രീ .അയനിയർത്തല മാധവൻ പോറ്റി ആയിരുന്നു ആ സമയം ഹെഡ് മാസ്റ്റർ ആയി സേവനം അനുഷ്ടിച്ചിരുന്നത് .സ്ഥലപരിമിതി കാരണം 1964 -ൽ എ ൽ പി വിഭാഗം വട്ടകുളത്തേക്ക് മാറ്റപ്പെട്ടു. നിലവിൽ ഹെഡ്മാസ്റ്റർ ശ്രീ.ഗണപതി പോറ്റി ഉൾപ്പെടെ 10 അധ്യാപകർ സേവനം അനുഷ്ഠിക്കുന്നു .പ്രൈമറി വിഭാഗത്തിൽ 265 കുട്ടികളും പ്രീ പ്രൈമറി വിഭാഗത്തിൽ 89 കുട്ടികളും നിലവിൽ ഉണ്ട്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മികവുകള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=Govt._LPS_Aruvikkara&oldid=274205" എന്ന താളിൽനിന്ന് ശേഖരിച്ചത്