ചെമ്മന്തൂർ എച്ച് എസ്സ് പുനലൂർ/ലിറ്റിൽകൈറ്റ്സ്/2025-28
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
| 40031-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 40031 |
| യൂണിറ്റ് നമ്പർ | kl/2018?40021 |
| ബാച്ച് | 2025-28 |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | പുനലൂർ |
| ഉപജില്ല | പുനലൂർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സരിത എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ലക്ഷ്‌മി ബി എസ് |
| അവസാനം തിരുത്തിയത് | |
| 03-07-2025 | 40021 |
അംഗങ്ങൾ
പ്രവർത്തനങ്ങൾ
.അഭിരുചി പരീക്ഷ- ബോധവൽക്കരണ ക്ലാസ്
2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷയുടെ ബോധവൽക്കരണ ക്ലാസും,മോഡൽപരീക്ഷയും,സീനിയർ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തി.അഭിരുചി പരീക്ഷയ്ക്ക് വരുന്ന ചോദ്യങ്ങളുടെ പ്രത്യേകതകൾ, ലിറ്റിൽ കൈറ്റ്സിൽ ചേരുന്നതിന്റെ നേട്ടങ്ങൾ, സാമൂഹ്യപ്രതിബദ്ധത വിദ്യാർത്ഥികളിൽ വളർത്തുന്ന പ്രവർത്തനങ്ങൾ, പത്താം ക്ലാസിലെ പബ്ലിക് എക്സാമിന് ശേഷം ലഭിക്കുന്ന ഗ്രേസ് മാർക്ക് തുടങ്ങിയ വിവരങ്ങൾ വിദ്യാർത്ഥികളിൽ എത്തിച്ചു.കുട്ടികളിൽ നിന്ന് സാക്ഷ്യപത്രം ശേഖരിച്ചു.