ഉള്ളടക്കത്തിലേക്ക് പോവുക

ഗവ വി എച്ച് എസ് പുത്തൂർ/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:10, 30 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22074 (സംവാദം | സംഭാവനകൾ) (ഹെൽത്ത് ക്ലബ്ബ് പ്രവർത്തനങ്ങൾ ചേർത്തു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഹെൽത്ത് ക്ലബ്

പ്രവർത്തനങ്ങൾ

1.വ്യക്തി ശുചിത്വം ,പരിസര ശുചിത്വം എന്നിവയെകുറിച്ചും ഉറപ്പുവരുത്തുന്നു,സ്കൂൾ സയൻസ് അദ്ധ്യാപകരുടെ

നേതൃത്വത്തിലുള്ള ബോധവത്കരണ ക്ലാസ്സ്.

2.ശുചിത്വസേനയുടെ നേതൃത്വത്തിൽ സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നുണ്ടെന്ന്

ഉറപ്പുവരുത്തുന്നു,

3.ആഴ്ചയിൽ ഒരു ദിവസം സ്കൂളിൽ ഡ്രൈഡേ ആയി ആചരിക്കുന്നു .

4.ആഴ്ചയിൽ ഒരു ദിവസം 6 മുതൽ 10 വരെയുള്ള മുഴുവൻ കുട്ടികൾക്കും അയേൺ ഗുളിക

വിതരണം ചെയ്യുന്നു.

5.ശുചിത്വവുമായി ബന്ധപ്പെട്ട പോസ്റ്റർ നിർമാണവും മികവാർന്ന പ്രവർത്തനങ്ങളുടെ പ്രദർശനവും .



ക്ലബ്ബിന്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു.