5.2025

Schoolwiki സംരംഭത്തിൽ നിന്ന്
22:56, 29 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21043 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജൂൺ 19 ന് വായനാ വാരത്തിൻ്റെയുംവിദ്യാരംഗം കലാസാഹിത്യവേദി യുടെയും ഉദ്ഘാടനം യു ജെ ബി എസ് കുഴൽമന്നം എൽപി സ്കൂളിൽ നിന്നും പ്രധാനാധ്യാപികയായി വിരമിച്ച ശ്രീമതി സുചിത്ര നിർവ്വഹിച്ചു. കഥകളിലൂടെയും പ്രകൃതിയിലൂടെയും വായനയെ പരിപോഷിപ്പിക്കുന്ന പ്രാധാന്യത്തെക്കുറിച്ച് സരളമായ രീതിയിൽ കുട്ടികളുമായി സംവദിക്കാൻ ഒരു അവസരം ലഭിക്കുകയും ചെയ്തു.

"https://schoolwiki.in/index.php?title=5.2025&oldid=2733369" എന്ന താളിൽനിന്ന് ശേഖരിച്ചത്