ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് കേരള സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡ് മെമ്പർ സെക്രട്ടറി ഡോ. വി ബാലകൃഷ്ണൻ ഫലവൃക്ഷത്തൈ നടീൽ ഉദ്‌ഘാടനം ചെയ്തു.മടിക്കൈ ഗ്രാമപഞ്ചായത് പ്രസിഡന്റ് ശ്രീമതി എസ് പ്രീത അധ്യക്ഷത വഹിച്ചു.പരിസ്ഥിതി ദിനാഘോഷം പ്രവേശനോത്സവം 2025-2026പ്രവേശനോത്സവം2025-2026 അധ്യയന വർഷത്തെ പ്രവേശനോത്സവം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. ശ്രീലത നിർവ്വഹിച്ചു .