ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ജോർജ്ജ്സ് എച്ച്.എസ്. മണിമല/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
13:06, 28 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Dinon (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം

വിദ്യാരംഗം‌ കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായനദിനം സമുചിതമായി ആഘോഷിച്ചു.

mn

താലൂക്ക് ലൈബ്രററി കൗ‍ൺസിൽഅംഗം ശ്രി വി കെ കരുണാകരൻ പ്ര്വ‌‍വർത്തന വർഷം ഉദ്ഘാടനം ചെയ്തു. സ്കുൾ ഹെഡ് മിസ്ട്രസ് ശ്രീമതി മിനിമോൾ ,ശ്രി ജിജി ജോസഫ്,കുമാരി ഡിയ ജോ എന്നിവ‌‌ർ വായനദിന സന്ദേശം നൽകി.