വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായനദിനം സമുചിതമായി ആഘോഷിച്ചു.


താലൂക്ക് ലൈബ്രററി കൗൺസിൽഅംഗം ശ്രി വി കെ കരുണാകരൻ പ്ര്വവർത്തന വർഷം ഉദ്ഘാടനം ചെയ്തു. സ്കുൾ ഹെഡ് മിസ്ട്രസ് ശ്രീമതി മിനിമോൾ ,ശ്രി ജിജി ജോസഫ്,കുമാരി ഡിയ ജോ എന്നിവർ വായനദിന സന്ദേശം നൽകി.