ഉള്ളടക്കത്തിലേക്ക് പോവുക

ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം‌ പ്രവർത്തനങ്ങൾ 2025-26

19/06/25പുസ്തക പ്രദർശനം

21/06/25 അമ്മ വായന

20-06-2025 library sandarshanam

27/6/25 kadhayarang

sargatmaka srishtikal

കവിതൾ

ഉന്മാദം
<poem>

ഇരുട്ടിൻ കരങ്ങളാൽ മാടി വിളിക്കുന്നോ അന്ത്യത്തിലേക്കുള്ള ദൂരം കുറയ്ക്കുന്നോ ലോകം നിർത്തലാക്കാത്തതും ലോകത്തെ നിർത്തലാക്കാൻ പോകുന്നകതും നുണഞ്ഞാൽ നരകത്തിലേക്ക് ുള്ള വഴികാട്ടാി ആകുന്നതും മണ്ണിന്റെ മണം മാത്രമറിഞ്ഞവറ്‍‍ക്ക് മരണത്തിന്റെ ദുർദ്ദന്ധം തൂകിക്കൊടുതക്കുന്നതും മുഴുഭ്രാന്ഥനാകാൻ പ്രേമണ ഉളവാക്കുന്നതും

ജീവിതമെന്ഥെന്ന് അറി.യാത്തവരുടെ 

ജീവിതം കതകർക്കുന്നതും കലബഹങ്ങളുടെ കാരണക്കാരനാക്കുന്നതും സ്നസ്നസ്വന്ത ബന്ധങ്ങലേപ്പോലും നശിപ്പിക്കാൻ ത്രാണിയുള്ളവനാക്കുന്നകതും ഇതിന് പോരൊന്ന് മാത്പംല

മയൂഖ