Panchayath LPS Marangad
വിലാസം
മരങ്ങാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
24-01-201742535




= ചരിത്രം

1966-ൽ പഞ്ചായത്ത് എൽ.പി.സ്കൂൾ മരങ്ങാട് നിലവിൽ വന്നു. എസ്.എം.വൈദ്യർ എന്നയാളാണ് സ്കൂൾ നിലനിൽക്കുന്ന സ്ഥലം അനുവദിച്ചു നൽകിയത്. പഞ്ചായത്തിൻകീഴിൽ ആരംഭിച്ച ഈ സ്കൂളിനെ 2004-ൽ ഗവൺമെൻറ് ഏറ്റെടുത്തു.

ഭൗതികസൗകര്യങ്ങള്‍

കമ്പ്യൂട്ടർ ലാബ്, മഴവെള്ളസംഭരണി, കുട്ടികളുടെ പാർക്ക്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

കലാ-കായിക മേള, ദിനാചരണങ്ങൾ, ബാലസഭ

മികവുകള്‍

ജൈവ പച്ചക്കറികൃഷി, അക്ഷരജ്ഞാനം എല്ലാവർക്കും

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഇന്ദ്രജ്ജിത്ത് - സിനമ ഫൊ. , സൂര്യ -

വഴികാട്ടി

"https://schoolwiki.in/index.php?title=Panchayath_LPS_Marangad&oldid=272938" എന്ന താളിൽനിന്ന് ശേഖരിച്ചത്