ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ആന്റണീസ് എച്ച്.എസ്. വെള്ളികുളം/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

2025 -26  വർഷത്തെ വിജയദിനാഘോഷം ജൂൺ 17 ഉച്ചകഴിഞ്ഞു 2 മണിക്ക് സ്കൂൾ ഹാളിൽ നടത്തി.

MERIT DAY 2025




ലോക ലഹരി വിരുദ്ധ ദിനം

ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂൾ വിദ്യാർത്ഥികൾ ഇന്ന് (26-06-2025 വ്യാഴം) വാഗമൺ ടൗണിൽ അവതരിപ്പിച്ച ഫ്ലാഷ് മോബ് & ലഹരി വിരുദ്ധ പ്രതിജ്ഞ

ANTI NARCOTIC DAY 2025- VELLIKULAM